Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിള ഷട്ടില്‍...

നിള ഷട്ടില്‍ ടൂര്‍ണമെൻറ്​

text_fields
bookmark_border
മൂവാറ്റുപുഴ: നേര്യമംഗലം നിള ഷട്ടില്‍ ടൂര്‍ണമ​െൻറില്‍ മൂവാറ്റുപുഴ സലീം മൈലൂസ്, ബേസില്‍ കോതമംഗലം ടീമിന് വിജയം. ബ്രിട്ടോ - ജോയല്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ചാമ്പ്യന്‍മാരായത്. ടൂര്‍ണമ​െൻറില്‍ 20 ടീം പങ്കെടുത്തു. വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. ജോസ് സവിത, എം.വി. രത്‌നാകരന്‍, നാസര്‍ കിഴക്കേല്‍, പി.എം. സുകുമാരന്‍, പി.ജി. ശശി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story