Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊലപാതകത്തിൽ...

കൊലപാതകത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
ആലുവ: രാജ്യത്ത് എഴുത്തുകാർക്കും പുരോഗമന ചിന്തകർക്കുമെതിരെ കൊലപാതകങ്ങൾ തുടരുന്ന സ്ഥിതി അതിഗൗരവമാണെന്ന് ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറി കമ്മിറ്റി അഭിപ്രായപ്പെട്ടു. ആശയത്തെ ആശയംകൊണ്ട് നേരിടാൻ കഴിയാത്ത ഭീരുക്കളാണ് തോക്കുകൊണ്ട് നേരിടുന്നത്. ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ കമ്മിറ്റി പ്രതിഷേധിച്ചു. സെക്രട്ടറി പി.ഇ. സുധാകരൻ, എൻ.ഐ. രവീന്ദ്രൻ, കെ.എം. അബ്‌ദുൽ സമദ്, പരീത് കുംഭശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story