Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാക്​ ആക്രമണം; രണ്ടു...

പാക്​ ആക്രമണം; രണ്ടു പേർക്ക്​ പരിക്ക്​

text_fields
bookmark_border
ജമ്മു: നിയന്ത്രണരേഖയിൽ കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാക്സേന നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സേനക്കൊപ്പം അതിർത്തി കാവൽ വിഭാഗത്തിൽ ജോലിചെയ്യുന്ന രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.45ന് പ്രകോപനം കൂടാതെ പാക് സേന വെടിയുതിർക്കുകയായിരുന്നെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story