Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൗരി ല​േങ്കഷ്​ വധം:...

ഗൗരി ല​േങ്കഷ്​ വധം: മോദിക്കെതിരെ ട്വിറ്ററിൽ ദുരുദ്ദേശ്യ പരാമർശമെന്ന്​ ബി.ജെ.പി

text_fields
bookmark_border
ന്യൂഡൽഹി: ഗൗരി ലേങ്കഷി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചിലർ ട്വിറ്ററിൽ നടത്തുന്ന അപകീർത്തികരമായ പരാമർശം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് ബി.ജെ.പി. അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന അപൂർവം നേതാക്കളിൽ ഒരാളായ മോദി ഇത്തരം പരാമർശത്തി​െൻറ പേരിൽ ത​െൻറ ട്വിറ്റർ പിന്തുടരുന്നവരെ തടഞ്ഞിട്ടില്ലെന്ന് ബി.ജെ.പി െഎ.ടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു. കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി അംഗം പർതേഷ് പേട്ടൽ മോശമായ ഭാഷയിലാണ് പ്രധാനമന്ത്രിയെ വിമർശിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളിൽ സാധാരണക്കാരുമായി സംവദിക്കുന്ന നേതാവാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story