Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്​ മൂടിക്കെട്ടി...

വായ്​ മൂടിക്കെട്ടി പ്രകടനം

text_fields
bookmark_border
കൊച്ചി: ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബീം പ്രവർത്തകർ നടത്തി. തുടർന്ന് നടന്ന സാംസ്കാരിക കൂട്ടായ്മയിൽ സി.ബി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ചട്ടമ്പിസ്വാമി ജയന്തി കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗാഭിമുഖ്യത്തിൽ തിങ്കളാഴ്ച ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കും. കരയോഗം വക പോണേക്കാവ് ഭഗവതി േക്ഷത്രാങ്കണത്തിൽ ഒരുക്കുന്ന വേദിയിൽ സ്ഥാപിക്കുന്ന ചട്ടമ്പിസ്വാമി ഛായാചിത്രത്തിനുമുന്നിൽ രാവിലെ 8.30ന് പുഷ്പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. വൈകീട്ട് 6.45ന് നടക്കുന്ന സമ്മേളനം എൻ.എസ്.എസ് ഡയറക്ടർേബാർഡ് അംഗവും കൊച്ചി കണയന്നൂർ താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറുമായ എം.എം. ഗോവിന്ദൻകുട്ടി ഉദ്ഘാടനംചെയ്യും. പരിപാടികൾ ഇന്ന് ൈഹകോർട്ട് ജങ്ഷൻ ശാരദ കൃഷ്ണയ്യർ സദ്ഗമയ സ​െൻറർ ഫോർ വിമൻസ് എംപവർമ​െൻറ്: ഒാണാഘോഷം- രാവിലെ 11.00 കടവന്ത്ര രാമവർമ ക്ലബ്: ഒാണം ടെന്നിസ് ക്യാമ്പ് -രാവിലെ 7.00 പറമ്പത്തുശേരി േറാസി ജോസഫ് നഗർ: ആലിൻചുവടോണം -രാവിലെ 10.00 കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഒാഫിസ്: പെൻഷൻ അദാലത് -രാവിലെ 10.00 പുേല്ലപ്പടി സ​െൻറ് മേരീസ് പള്ളി: കന്യാമറിയത്തി​െൻറ തിരുനാൾ -വൈകു. 5.00
Show Full Article
TAGS:LOCAL NEWS 
Next Story