Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണാഘോഷവും...

ഒാണാഘോഷവും കുടുംബസംഗമവും

text_fields
bookmark_border
കൊച്ചി: ബാങ്ക് ഒാഫിസർമാരുടെ കൂട്ടായ്മയായ ബാേങ്കഴ്സ് ക്ലബ് ഗ്രേറ്റർ കൊച്ചിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഒാണാഘോഷവും ശനിയാഴ്ച രാവിലെ 10.30 ന് കടവന്ത്ര ലയൺസ് കമ്യൂണിറ്റി ഹാളിൽ നടൻ ശ്രീനിവാസൻ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പെങ്കടുക്കുന്ന കലാപരിപാടികളും നടക്കും. കൊച്ചി: എസ്.ആർ.എം റോഡ് (സൗത്ത്) െറസിഡൻറ്സ് െവൽഫെയർ അസോസിയേഷൻ ഒാണാേഘാഷവും കുടുംബസംഗമവും ഹൈബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. പ്രസിഡൻറ് എം.സി. അയ്യപ്പൻപിള്ള അധ്യക്ഷതവഹിക്കും. ചികിത്സ സഹായവും ഒാണക്കിറ്റ് വിതരണവും കൊച്ചി: ഗുഡ്നെസ് വടുതലയുടെ ആഭിമുഖ്യത്തിൽ നിർധന കിടപ്പുരോഗികൾക്ക് ചികിത്സ സഹായപദ്ധതി കർമയുടെ പ്രകാശനവും ചികിത്സ സഹായവും പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ നിർവഹിച്ചു. ഒാണക്കിറ്റ് വിതരണം ഫാ. േജാസഫ് ഒളിപറമ്പിൽ നിർവഹിച്ചു. കൂപ്പൺ നറുക്കെടുപ്പ് ചലച്ചിത്രനടൻ നാരായണൻകുട്ടി നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story