Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപകദിനം ആചരിച്ചു

അധ്യാപകദിനം ആചരിച്ചു

text_fields
bookmark_border
ec+ea കൊച്ചി: ലക്ഷദ്വീപ് ആേന്ത്രാത്ത് പാത്തിലെ ഗവ. ജൂനിയർ ബേസിക് സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.പി. ചെറിയകോയ പതാക ഉയർത്തി. എ.പി. ചെറിയകോയ, എൻ.പി. മുഹമ്മദ് കാസിം (സീനിയർ അധ്യാപകൻ), ടി.പി. മുഹമ്മദ് റഷീദ്, ആർ.എം. റംലത്ത് ബീഗം, യു.പി. ഹംസക്കോയ (അറബിക് ടീച്ചർ), എസ്.എം.സി ചെയർമാൻ കെ.സി. സെഫിയുല്ല എന്നിവർ സംസാരിച്ചു. എം. ശഹ്നാസ് ബീഗം അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപകൻ കെ.എം. മുഹമ്മദ് ബാദുഷ മുഖ്യാതിഥിയായി. വിവിധ കലാപ്രകടനങ്ങളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story