Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഫിസ്​ മന്ദിരം

ഓഫിസ്​ മന്ദിരം ഉദ്ഘാടനം

text_fields
bookmark_border
വൈറ്റില: ശ്രീനാരായണ ധർമസമിതി ട്രസ്റ്റി​െൻറ ഓഫിസ് മന്ദിരം ഉദ്ഘാടനം സ്വാമി അസ്പർശാനന്ദ നിർവഹിച്ചു. എം.ബി. സന്തോഷ് അധ്യക്ഷത വഹിച്ചു. തൊഴിൽ പരിശീലന കേന്ദ്രത്തി​െൻറ ഉദ്ഘാടനം കൗൺസിലർ പി.എസ്. ഷൈനും കുമാരനാശാൻ മെമ്മോറിയൽ വായനശാലയുടെ ഉദ്ഘാടനം കെ. സദാനന്ദനും നിർവഹിച്ചു. എം.കെ. രാജീവ് സംസാരിച്ചു. ടി.കെ. സനൂപ് സ്വാഗതവും ഉമേഷ് നന്ദിയും പറഞ്ഞു. ഇതിനോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണവും ഓണസദ്യയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story