Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകത്തോലിക്ക...

കത്തോലിക്ക വിദ്യാലയങ്ങളിൽ അധ്യാപകരു​െട ശമ്പളം പരിഷ്​കരിക്കണം ^കെ.സി.ബി.സി

text_fields
bookmark_border
കത്തോലിക്ക വിദ്യാലയങ്ങളിൽ അധ്യാപകരുെട ശമ്പളം പരിഷ്കരിക്കണം -കെ.സി.ബി.സി കൊച്ചി: കേരളത്തിലെ കത്തോലിക്ക അൺ എയിഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കണമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത്. സർക്കാർ നിശ്ചയിച്ച മിനിമം ശമ്പളമെങ്കിലും നൽകണം. പ്രത്യേക സാഹചര്യങ്ങളിൽ വിദ്യാലയങ്ങളിൽ പിരിക്കുന്ന ട്യൂഷൻ ഫീസി​െൻറ 80ശതമാനമെങ്കിലും ശമ്പളത്തിന് നീക്കിവെക്കണം. പ്രവേശനം, നിയമനം, ശമ്പളം തുടങ്ങിയ കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story