Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: പിറവം, കൂത്താട്ടുകുളം, കല്ലൂർക്കാട്, മൂവാറ്റുപുഴ എന്നീ വിദ്യാഭ്യാസ സബ് ജില്ല കലോത്സവങ്ങളിലെ വിവിധ മത്സരങ്ങളിലെ വിധികർത്താക്കളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ളവരിൽനിന്ന് . താൽപര്യമുള്ളവർ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. വീടി​െൻറ ശിലാസ്ഥാപനം നടത്തി മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനമൈത്രി പൊലീസ് നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടി​െൻറ ശിലാസ്ഥാപനം റൂറൽ എസ്.പി എ.വി. ജോർജ് നിർവഹിച്ചു. വാളകം കുളങ്ങാട്ടുകുഴി രാജ‍​െൻറ കുടുംബത്തിനാണ് വീട് നൽകുന്നത്. മൂവാറ്റുപുഴ ജനമൈത്രി സ്റ്റേഷ‍​െൻറ കീഴിലെ പത്ത് പൊലീസ് ബീറ്റുകളിൽ നടത്തിയ സർേവയിൽനിന്ന് കണ്ടെത്തിയ ഏഴ് നിർധന കുടുംബങ്ങളിൽനിന്നാണ് രാജ​െൻറ കുടുംബത്തെ തെരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു, മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോൻ, സി.െഎ സി. ജയകുമാർ, ജനമൈത്രി പൊലീസ് സബ് ഇൻസപെക്ടർ പി. മനുരാജ്, എം.എം. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story