Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എന്‍....

സി.എന്‍. കുഞ്ഞുമോള്‍ക്ക് പേഴക്കാപിള്ളി സ്‌കൂളിെൻറ ആദരം

text_fields
bookmark_border
മൂവാറ്റുപുഴ: മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹയായ സി.എന്‍. കുഞ്ഞുമോള്‍ക്ക് പേഴക്കാപിള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ ആദരം. സ്വീകരണ സമ്മേളനം ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, വാര്‍ഡ് അംഗം വി.എച്ച്. ഷഫീഖ്, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബഷീര്‍, പി.ടി.എ പ്രസിഡൻറ് ഫൈസല്‍ മുണ്ടങ്ങാമറ്റം എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story