Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡിജിറ്റൽ മങ്കി...

ഡിജിറ്റൽ മങ്കി സ്​റ്റോറിൽ ഒാണം ഫെയർ

text_fields
bookmark_border
കൊച്ചി: മനോരമ ജങ്ഷന് സമീപമുള്ള ഡിജിറ്റൽ മങ്കി സ്റ്റോറിൽ ഒാണം ഒാഫറായി ഒാരോ 10000 രൂപയുടെ സ്മാർട്ട്ഫോണിനൊപ്പം 4G Volte സ്മാർട്ട്േഫാൺ സൗജന്യം. 1000 പേർക്കാണ് ഇൗ ഒാഫർ. വിദ്യാർഥികൾക്കും ഗവ. ഉദ്യോഗസ്ഥർക്കും െഎ.ടി പ്രഫഷനൽസിനും സ്പെഷൽ ഒാഫറുമുണ്ട്. ഡ്യൂവൽ കോർ ഡെസ്ക്ടോപ്പുകൾ 7777 രൂപ മുതലും മെർക്കുറി i3 ഡെസ്ക്ടോപ്പുകൾ 14999 രൂപ മുതലും ലാപ്ടോപ്പുകൾ 9555 രൂപ മുതലും ലഭിക്കും. വിസിറ്റ് ആൻഡ് വിൻ ഒാഫറിലൂടെ 5 ഭാഗ്യശാലികൾക്ക് മലേഷ്യയിലേക്കുള്ള ട്രിപ്പും നൽകും. എക്സ്ചേഞ്ച് ഒാഫറുകളും ഫിനാൻസ് സൗകര്യവുമുണ്ട്. ഫോൺ: 0484 4023311, 9747212211.
Show Full Article
TAGS:LOCAL NEWS 
Next Story