Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറൈൻ ഡ്രൈവിൽ ഈദ്...

മറൈൻ ഡ്രൈവിൽ ഈദ് ഗാഹില്ല

text_fields
bookmark_border
കൊച്ചി: കാലാവസ്ഥ പ്രതികൂലമാകുമെന്ന് സൂചനയുള്ളതിനാൽ എറണാകുളം മറൈൻ ഡ്രൈവില്‍ ഈദ് ഗാഹ് ഉണ്ടാകിെല്ലന്ന് ഗ്രേറ്റര്‍ കൊച്ചിന്‍ ഈദ് ഗാഹ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു. പെരുന്നാൾ നമസ്‌കാരം കൊച്ചി: കലൂര്‍ ദഅ്വ മസ്ജിദില്‍ രാവിലെ എട്ടിന് പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്നും ഇസ്മായില്‍ മൗലവി കങ്ങരപ്പടി നേതൃത്വം നല്‍കുമെന്നും പ്രസിഡൻറ് പി.എച്ച്. അഷ്‌റഫ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story