Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളാപ്പള്ളിയുടെ...

വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ ബി.ഡി.ജെ.എസി​േൻറതല്ല ^തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ ബി.ഡി.ജെ.എസിേൻറതല്ല -തുഷാർ വെള്ളാപ്പള്ളി ചേർത്തല: എന്‍.ഡി.എയില്‍ നിലവിൽ ആശയക്കുഴപ്പങ്ങളില്ലെന്നും മുന്നണിയില്‍ തുടരുമെന്നും ബി.ഡി.ജെ.എസ് കണ്‍വീനര്‍ തുഷാർ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശന്‍ ബി.ഡി.ജെ.എസി​െൻറ വക്താവല്ലെന്നും അദ്ദേഹം പറയുന്ന അഭിപ്രായങ്ങള്‍ ബി.ഡി.ജെ.എസിേൻറതല്ലെന്നും തുഷാർ പറഞ്ഞു. ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ നടന്ന എൻ.ഡി.എ നേതൃയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story