Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാൾ നമസ്​കാരം

പെരുന്നാൾ നമസ്​കാരം

text_fields
bookmark_border
കണ്ടല്ലൂർ ജുമാമസ്ജിദ്: അബ്ദുൽ റഷീദ് ബാഖവി -8.45 ഹരിപ്പാട്‌ തെക്കേ ജുമാമസ്ജിദ്: ഹംസ മൗലവി -9.00 ഹരിപ്പാട് ടൗൺ വടക്കേ ജുമാമസ്ജിദ്: ടി.കെ. സൈനുദ്ദീൻ മുസ്ലിയാർ -9.00 താമല്ലാക്കൽ മസ്ജിദ്: അഹമ്മദ് സഖാഫി -9.00 ഡാണാപ്പടി ജുമാമസ്ജിദ്: അയ്യൂബ് മന്നാനി -9.15 ആനാരി ജുമാമസ്ജിദ്: ഹാഷിം അഹ്സനി -9.00 വീയപുരം കിഴക്കേ ജുമാമസ്ജിദ്: അബ്ദുൽ റഹ്മാൻ സഖാഫി -9.00 വീയപുരം പടിഞ്ഞാറെ ജുമാമസ്ജിദ്: സിദ്ദീഖുൽ അക്ബർ -9.00 കരുവാറ്റ ജുമാമസ്ജിദ്: ഹബീബുല്ല സഖാഫി -9.00 കാർത്തികപ്പള്ളി ജുമാമസ്ജിദ്: ഒ.പി. മുഹമ്മദ്‌ സഖാഫി -9.00 ചിങ്ങോലി ഹനഫി ജുമാമസ്ജിദ്: യഹ്യ മൗലവി -9.15 മുട്ടം കിഴക്കേ ജുമാമസ്ജിദ്: അഷ്റഫ് മുസ്ലിയർ -9.15 പല്ലന ജുമാമസ്ജിദ്-: ഹനീഫ ഫൈസി -9.00 പാനൂർ പാലത്ര ജുമാമസ്ജിദ്: വി.എ. വാഹിദ് ദാരിമി -8.15 വരവുകാട് ജുമാമസ്ജിദ്: സലീം ഫൈസി -8.15 പാനൂർ മസ്ജിദുൽ മസ്ലിഹ:- എം. മുഹമ്മദ് സാലി മുസ്ലിയാർ -8.30 പാനൂർ ബസാർ തൈക്കാവ്: -എ. സലാഹുദ്ദീൻ അസ്ഹരി -8.30 പാനൂർ വാട്ടർ ടാങ്ക് തൈക്കാവ്: -ഇ. ഇസ്മായിൽ അൻവരി -8.30 ചേലക്കാട് തെക്ക് ജുമാമസ്ജിദ്:- എസ്. നിയാസ് മദനി -8.30 പള്ളിപ്പാട്മുറി ജുമാമസ്ജിദ്: സുലൈമാൻ ബാഖവി -8.30 തൃക്കുന്നപ്പുഴ ജുമാമസ്ജിദ്: -സൈഫുദ്ദീൻ മിസ്ബാഹി -8.30 പതിയാങ്കര ജുമാമസ്ജിദ്: -നൗഫൽ ഫാളിലി -8.30 കൊല്ലകടവ് മുസ്ലിം ജമാഅത്ത്: ഹബീബുല്ല ഖാസിമി -9.00 മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ്: എം.എ മുഹമ്മദ് ഫൈസി -9.00 മാന്നാർ സലഫി മസ്ജിദ്: മുജീബ് സലഫി -7.45 ഇരമത്തൂർ ജുമാമസ്ജിദ്: മുഹമ്മദ് ഷബീർ മഹ്ളരി -8.30 ഇരമത്തൂർ ജലാലിയ മസ്ജിദ്: ഉസ്മാൻ ബാഖവി -8.00 പാവുക്കര ജുമാമസ്ജിദ്: നസീമുദ്ദീൻ അഹ്സനി അൽ കാമിൽ സഖാഫി -8.00 നിരണം മാലിക് ദീനാർ മസ്ജിദ്: അനസ് മഹ്ളരി -9.00 ഈദ്ഗാഹ് കുമാരപുരം മസ്ജിദുൽ ഹുദ (ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് ഏരിയ): എസ്.എസ്. അക്ബർ -7.30.
Show Full Article
TAGS:LOCAL NEWS 
Next Story