Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചായത്ത്​ അംഗത്തെ...

പഞ്ചായത്ത്​ അംഗത്തെ ഭീഷണി​പ്പെടുത്തിയതായി പരാതി

text_fields
bookmark_border
കറ്റാനം: പഞ്ചായത്ത് ഓഫിസിൽ എത്തിയ അംഗത്തെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ഭരണിക്കാവ് പഞ്ചായത്ത് അംഗം ഫസൽ നഗരൂരാണ് വള്ളികുന്നം പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച ഉച്ചക്ക് ഓഫിസിന് മുന്നിലായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്. പരിപാടികൾ ഇന്ന് ആലപ്പുഴ ചടയൻമുറി സ്മാരക ഹാൾ: എൻ.കെ. രാഘവൻ അനുസ്മരണവും അവാർഡ് സമർപ്പണവും. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -വൈകു. 5.00 വെട്ടിയാർ താന്നിക്കുന്ന് സ​െൻറ് മേരീസ് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. വചന പ്രഘോഷണം -വൈകു. 7.00 പരിപാടികൾ നാളെ ആലപ്പുഴ നഗരസഭ നഗരചത്വരം: തൊഴിൽരഹിത വേതന വിതരണം -രാവിലെ 10.30 പുലിയൂർ പഞ്ചായത്ത് ഒാഫിസ്: തൊഴിൽരഹിത വേതന വിതരണം -രാവിലെ 10.00 വെട്ടിയാർ താന്നിക്കുന്ന് സ​െൻറ് മേരീസ് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. വചനപ്രഘോഷണം -വൈകു. 7.00
Show Full Article
TAGS:LOCAL NEWS 
Next Story