Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് സൈക്കിൾ നൽകി

text_fields
bookmark_border
കാലടി: പട്ടികജാതി ഫണ്ട് ഉപയോഗിച്ച് കാലടി ഗ്രാമപഞ്ചായത്ത് 76 ഹൈസ്കൂൾ . പ്രസിഡൻറ് അഡ്വ.കെ. തുളസി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബിജു മാണിക്യമംഗലം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ ബാലൻ, റൂബി ആൻറണി, അൽഫോൻസ പൗലോസ്, സെക്രട്ടറി ജയിൻ വർഗീസ്, എസ്.സി. പ്രമോട്ടർ ലെനീഷ് എന്നിവർ സംസാരിച്ചു. ചിത്രവിവരണം 51 : കാലടി ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story