Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറിച്ചന്ത

പച്ചക്കറിച്ചന്ത

text_fields
bookmark_border
കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഓണം--ബക്രീദ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹണി ഡേവിസ്, സ്ഥിരം സമിതി ചെയർമാൻമാരായ സെബാസ്റ്റ്യൻപോൾ, േഗ്രസി ദയാനന്ദൻ, പി. അശോകൻ, വിജി ബിജു, അമ്പിളി ശ്രീകുമാർ, എം.എൽ. ജോസ്, സരിത ബാബു, അനീഷ് രാജൻ, ഷിജി സ്റ്റീഫൻ, ഷേക് സർദാജ് എന്നിവർ സംസാരിച്ചു. ചിത്രവിവരണം: 52 കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഓണം--ബക്രീദ് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story