Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനൃത്ത സംഗീതോത്സവം

നൃത്ത സംഗീതോത്സവം

text_fields
bookmark_border
കാലടി: ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് സിൽവർ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ശ്രീശങ്കര നാട്യമണ്ഡപത്തിൽ നടക്കും. ഏഴിന് രാവിലെ 9.30ന് നർത്തകി ശ്യാമള സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ എൻ.വി. കൃഷ്ണൻ മാസ്റ്റർ, കലാമണ്ഡലം ക്ഷേമാവതി, അനുപമ മോഹൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story