Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവപച്ചക്കറി വിപണനമേള

ജൈവപച്ചക്കറി വിപണനമേള

text_fields
bookmark_border
എടവനക്കാട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ കീഴിൽ എടവനക്കാട് പഞ്ചായത്തിൽ കൃഷിഭവനും പഞ്ചായത്തും സംയുക്തമായി ഓണം ജൈവ പച്ചക്കറി വിപണനമേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻ മിത്ര മേള ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ പി.എൻ. മോളി, ജൈവ പച്ചക്കറി കൃഷി സൊസൈറ്റി പ്രസിഡൻറ് ഇബ്രാഹിം പുളിക്കൽ, മുൻ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ഇക്ബാൽ, സുശീൽ ചെറുപുള്ളി, കൃഷി അസി. റോസി, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story