Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുറിച്ചിട്ട...

മുറിച്ചിട്ട മരക്കൊമ്പുകൾ നീക്കംചെയ്യണം

text_fields
bookmark_border
തൃപ്പൂണിത്തുറ: എരൂർ ഷാരിപടി ബസ്‌ സ്റ്റോപ്പിന് സമീപം കഴിഞ്ഞ മാസം വാഹനമിടിച്ച് വീണ മരം നീക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഓണക്കാലത്തുള്ള തിരക്കും റോഡുകൾ പൊട്ടിപ്പൊളിഞ്ഞതു മൂലമുള്ള ബ്ലോക്കും ദുരിത പൂർണമാക്കിയിരിക്കയാണ്. കാൽനടപോലും വയ്യാത്ത അവസ്ഥയിൽ മുറിച്ചുമാറ്റിയ മരക്കമ്പുകളും ചില്ലകളും റോഡി​െൻറ മധ്യഭാഗം വരെ കൂട്ടിയിട്ടിരിക്കുകയാണ്. രാത്രി സ്കൂട്ടർയാത്രികർ അപകടത്തിൽപെടുന്നത് പതിവാണെന്ന് പരിസരവാസികൾ പറയുന്നു. നടപടി സ്വീകരിക്കാതെ ഗുരുതര അലംഭാവമാണ് നഗരസഭ കാണിക്കുന്നതെന്ന് പ്രതിപക്ഷ കൗൺസിലർ ആറ്റുപുറത്ത് നന്ദകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story