Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറികൾകൊണ്ട്...

പച്ചക്കറികൾകൊണ്ട് ഓണക്കളം

text_fields
bookmark_border
കളമശ്ശേരി: കളമശ്ശേരി സ​െൻറ് പോൾസ് കോളജിൽ നടന്ന ഓണാഘോഷ ചടങ്ങിൽ പച്ചക്കറികൾകൊണ്ട് കളമൊരുക്കി അധ്യാപകരും വിദ്യാർഥികളും. 300 കിലോയിലധികം പച്ചക്കറികൾകൊണ്ടാണ് വ്യത്യസ്ഥമായ കളമൊരുക്കിയത്. ചടങ്ങിന് ശേഷം പച്ചക്കറികൾ കളമശ്ശേരിയിലെ വൃദ്ധസദനത്തിൽ നൽകി. കോളജ് മാനേജർ ഫാ. ഫെലിക്സ് ചക്കാലക്കൽ, പ്രിൻസിപ്പൽ ഡോ. വി.ജെ. പീറ്റർ, േകാമേഴ്സ് വിഭാഗം മേധാവി പ്രഫ. സി.ആർ. ഷിജു, പ്രഫ. ജിബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story