Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ടി.ഡി റോഡ് എസ്.എസ് കലാമന്ദിർ: എളമക്കര ഭവൻസ് വിദ്യാമന്ദിർ വിദ്യാർഥിനി എ. നിഖിതയുടെ ഹിന്ദി കവിതകളുടെ സമാഹാരം പ്രകാശനം ഡോ. കെ.എസ്. രാധാകൃഷ്ണൻ -വൈകു. 5.00 suvaneer prakashanam.jpg എറണാകുളം പ്രസ്ക്ലബ് സുവർണ ജൂബിലി സുവനീർ പ്രകാശനം ചെയ്തു കൊച്ചി: എറണാകുളം പ്രസ്ക്ലബ് സുവർണ ജൂബിലി സുവനീർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലുലു ഗ്രൂപ് മീഡിയ കോഒാഡിനേറ്റർ എൻ.ബി. സ്വരാജിന് നൽകി പ്രകാശനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് സി.ജി. രാജഗോപാൽ, ബിജു കൊട്ടാരത്തിൽ, എം.എൽ.എമാരായ അൻവർ സാദത്ത്, ഹൈബി ഈഡൻ, പ്രസ്ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ, പ്രസിഡൻറ് ഡി. ദിലീപ് കുമാർ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story