Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

പ്രളയക്കെടുതിക്കിരയായവരെ സഹയിക്കുക –മഅ്ദനി

text_fields
bookmark_border
കൊച്ചി: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ചെലവ് കുറച്ച് പ്രളയെക്കടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്ത് വരണമെന്ന് പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മദനി. ലോകത്തി​െൻറ നാനാഭാഗത്തും പീഡനങ്ങൾ അനുഭവിക്കുന്ന മുഴുവൻ ജനതകൾക്കും പ്രത്യേകിച്ച് റോഹിംഗ്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story