Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനൃത്തസന്ധ്യ

നൃത്തസന്ധ്യ

text_fields
bookmark_border
കൊച്ചി: എളമക്കര യുവകലാതരംഗി​െൻറ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തരംഗ് ജങ്ഷനിലെ എം. സെയ്ത് നഗറിൽ വേദിക് നാട്യകളരി എളമക്കര അവതരിപ്പിച്ച അരങ്ങേറി. യുവകലാതരംഗി​െൻറ വനിത - ബാല വേദികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. 40-ാം വാർഷികാഘോഷങ്ങളുടെ എട്ടാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറിന് യുവകലാതരംഗി​െൻറ മുൻ ഭാരവാഹികളെ ആദരിക്കൽ, ശ്രീ കൗസ്തുഭം കലാക്ഷേത്രം അവതരിപ്പിക്കുന്ന വാദ്യതരംഗം എന്നിവ നടക്കുന്നതാണ്. തുടർന്ന് സെപ്റ്റംബർ 2,3 ദിവസങ്ങളിൽ ഓണവിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട് മിസ്റ്റ് ടെൻഡർ വാഹനം ഫ്ലാഗ് ഓഫ് ചെയ്യും മട്ടാഞ്ചേരി: ഫയർസ്റ്റേഷനിൽ പുതുതായി അനുവദിച്ച മിനി വാട്ടർ മിസ്റ്റ് ടെൻഡർ വാഹനം ഇന്ന് പുറത്തിറക്കും. രാവിലെ ഒമ്പതിന് മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ ഫ്ലാഗ് ഓഫ് നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story