Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓർമ തിരുനാളിന്

ഓർമ തിരുനാളിന് കൊടിയേറി

text_fields
bookmark_border
കൂത്താട്ടുകുളം: മോർ സ്തേഫാനോസ് യാക്കോബായ സുറിയാനി പള്ളിയുടെ കിഴകൊമ്പ് ഗ്രിഗോറിയോസ് ചാപ്പലിൽ പരുമല തിരുമേനിയുടെ ഓർമ പെരുന്നാളിന് വികാരി ഫാ. മനോജ് വർഗീസ് തുരുത്തേൽ കൊടി ഉയർത്തി. ബുധനാഴ്ച വൈകീട്ട് 5.30ന് പള്ളിയിൽനിന്നും ചാപ്പലിലേക്ക് പ്രദക്ഷിണം, 6.30ന് സന്ധ്യാപ്രാർഥന, 7.30 ന് പ്രസംഗം, 8.30ന് ആശീർവാദം നേർച്ചസദ്യ. വ്യാഴാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന, 8.15ന് കുർബാന, 10.30ന് അനുഗ്രഹപ്രഭാഷണം, 11ന് ആശീർവാദം, ലേലം, നേർച്ചസദ്യ എന്നിവയാണ് പ്രധാന പരിപാടികൾ.
Show Full Article
TAGS:LOCAL NEWS 
Next Story