Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരക്കൊമ്പ് വീണ് ബസ്​...

മരക്കൊമ്പ് വീണ് ബസ്​ കാത്തിരിപ്പ് കേന്ദ്രം തകർന്നു

text_fields
bookmark_border
മൂവാറ്റുപുഴ: ഈസ്റ്റ് കടാതിയിൽ . ഞായറാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പഴയ ഫയർ സ്റ്റേഷന് മുന്നിലെ കാത്തിരിപ്പു കേന്ദ്രമാണ് തകർന്നത്. തണൽ മരത്തി​െൻറ ശിഖരമാണ് ഒടിഞ്ഞ് വീണത്. മൂവാറ്റുപുഴയിൽനിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരക്കൊമ്പ് വെട്ടിനീക്കി. അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. രാത്രി ബസ് സ്റ്റോപ്പിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. തിങ്കളാഴ്ച ഒടിഞ്ഞുതൂങ്ങിക്കിടന്ന കാത്തിരിപ്പ് കേന്ദ്രത്തി​െൻറ ഭാഗങ്ങൾ നീക്കം ചെയ്ത് പുനർനിർമാണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story