Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റേറ്റ് എംപ്ലോയീസ് ...

സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയ​െൻറ കലക്ടറേറ്റ് ധർണ നാളെ

text_fields
bookmark_border
കാക്കനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയ​െൻറ നേതൃത്വത്തിൽ ബുധനാഴ്ച കലക്ടറേറ്റ് ധർണ സംഘടിപ്പിക്കും. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.ബി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ പരിപാടി പാലാരിവട്ടം പാസ്റ്ററൽ സ​െൻറർ: ധരണി കലോത്സവം 2017 - വൈകു. 6.30
Show Full Article
TAGS:LOCAL NEWS 
Next Story