Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലാവേദി ഉദ്​ഘാടനം

കലാവേദി ഉദ്​ഘാടനം

text_fields
bookmark_border
കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയിൽ ആരംഭിച്ച കലാവേദി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡൻറ് കെ.പി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന, വായനശാല സെക്രട്ടറി വർഗീസ് മാണി, അനിൽ ചെറിയാൻ, കലാവേദി കൺവീനർ വി.കെ. ശശിധരൻ, സാജു ജോൺ, കെ.ആർ. പ്രകാശൻ, സ്മിത ബൈജു, ഹരീഷ് ആർ. നമ്പൂതിരിപ്പാട്, ബീന ജോസ്, എസ്. സതീഷ് കുമാർ, പി.കെ. പ്രസാദ്, എൽദോ ജോൺ, ജെൻസി ജോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story