Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെേട്രാ ഫുഡ് അവാർഡ്​...

മെേട്രാ ഫുഡ് അവാർഡ്​ വിതരണം ഇന്ന്

text_fields
bookmark_border
കൊച്ചി: സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന റെസ്റ്റാറൻറുകൾക്ക് അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായ മെേട്രാ മാർട്ട് ഈ വർഷം നടത്തുന്ന മെേട്രാ ഫുഡ് അവാർഡ് തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ നടക്കും. ഫുഡ് ഡേ ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്മ​െൻറ് കോർപറേഷൻ (കെ.ടി.ഡി.സി), സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്), ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (യുനൈറ്റഡ് േനഷൻസ്), ഐ.എച്ച്.എം.സി.ടി തുടങ്ങിയവരുമായി സഹകരിച്ചാണ് മെേട്രാ ഫുഡ് അവാർഡുകൾ നൽകുന്നത്. പാചകവിദഗ്ധരും വ്യവസായ പ്രമുഖരും അടങ്ങുന്ന വിധികർത്താക്കളുടെ സമിതി എസ്.എം.എസ് വോട്ടിങ്, ഓൺലൈൻ വോട്ടിങ്, മിസ്റ്ററി ഷോപ്പിങ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. ഫോൺ: 70250 76882.
Show Full Article
TAGS:LOCAL NEWS 
Next Story