Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightnusi

nusi

text_fields
bookmark_border
ൈഫ്ല ദുബൈ മോസ്കോ സർവിസ് കൊച്ചി: മോസ്കോ ഷെറമറ്റിവോ വിമാനത്താവളത്തിലേക്ക് ഫ്ലൈ ദുൈബ നവംബർ 29ന് സർവിസ് ആരംഭിക്കും. ദുബൈയിൽനിന്ന് മോസ്കോയിലേക്കുള്ള ഫ്ലൈ ദുബൈയുടെ രണ്ടാമത്തെ സർവിസാണിത്. യു.എ.യിൽനിന്ന് ഷെറമറ്റിവോയിലേക്ക് സർവിസാരംഭിക്കുന്ന പ്രഥമ എയർലൈനാണ് ഫ്ലൈദുബൈ എന്ന് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഗൈഥ് അൽ ഗൈഥ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story