Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒബറോണ്‍ മാളില്‍ കേക്ക് ...

ഒബറോണ്‍ മാളില്‍ കേക്ക് മിക്‌സിങ്​

text_fields
bookmark_border
കൊച്ചി: ഒബറോണ്‍ മാളില്‍ േഫ്ലാറ എയര്‍പോര്‍ട്ട് ഹോട്ടലി​െൻറ സഹകരണത്തോടെ നടന്ന കേക്ക് മിക്‌സിങ് സെറിമണി ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 1000 കിലോ ചേരുവകള്‍കൊണ്ട് തയാറാക്കുന്ന കേക്കില്‍ രാസവസ്തുക്കളൊന്നും ചേര്‍ക്കുന്നില്ല. ചേരുവകള്‍ ഇറക്കുമതി ചെയ്തതാണെന്നും ഗ്രീന്‍ വണ്‍ ക്വാളിറ്റിയുള്ളതാണെന്നും ഒബറോണ്‍ ഗ്രൂപ് ചെയര്‍മാന്‍ എം.എ. മുഹമ്മദ് പറഞ്ഞു. മാള്‍ മാനേജിങ് ഡയറക്ടര്‍ എം.എം. സുഫൈര്‍, സ​െൻറര്‍ മാനേജര്‍ ജോജി ജോണ്‍, േഫ്ലാറ ഹോട്ടല്‍ ഓപറേഷന്‍സ് മാനേജര്‍ ഉമേഷ് രാജു, എക്‌സിക്യൂട്ടിവ് ഷെഫ് റോയ് പോത്തന്‍, പേസ്ട്രി ഷെഫ് യു.എ. സഖീര്‍ തുടങ്ങിയര്‍ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷന്‍ er1 cakemixing @oberon Mall സെറിമണി ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഒബറോണ്‍ ഗ്രൂപ് ചെയര്‍മാന്‍ എം.എ. മുഹമ്മദ് സമീപം
Show Full Article
TAGS:LOCAL NEWS 
Next Story