Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴയിൽ...

കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്​ന്നു

text_fields
bookmark_border
കളമശ്ശേരി: കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയിൽ വീട്ടുമുറ്റത്തെ റിങ് കിണർ ഇടിഞ്ഞുതാഴ്ന്നു. വിടാക്കുഴ മാതിരപ്പിള്ളി ടൈറ്റസി​െൻറ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. ഇത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story