Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടയാർ പാടത്ത് നൂറുമേനി ...

ഇടയാർ പാടത്ത് നൂറുമേനി വിളവ്

text_fields
bookmark_border
കൂത്താട്ടുകുളം: നഗരസഭയിലെ ഒന്നാം ഡിവിഷനിൽ വർഷങ്ങളായി തരിശുകിടന്ന ഇടയാർ കോതോടം പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് നടന്നു. കൃഷിഭവ​െൻറ സഹകരണത്തോടെ ഇടയാർ പാടശേഖര സമിതിയംഗങ്ങളാണ് എട്ടേക്കറോളം വയലിൽ നെൽകൃഷി നടത്തിയത്. കൊയ്ത്തുത്സവം ഒന്നാം ഡിവിഷൻ കൗൺസിലർ െഫബീഷ് ജോർജ്, തോമസ് ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു, കൃഷി ഓഫിസർ ബെന്നി, പാടശേഖര സമിതിയംഗങ്ങൾ തുടങ്ങിയവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി. മുൻവർഷങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ഇടയാർ പ്രദേശത്ത് നിരവധി കർഷകരാണ് നെൽകൃഷിയിലേക്ക് കടന്നുവന്നിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story