Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
എടവനക്കാട്: വൈപ്പിൻ, പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം നടത്തി. എടവനക്കാട് പഴങ്ങാട് വ്യാപാരഭവനിൽ ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.എസ്. സോളിരാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രഫ. കെ.കെ. വിജയലക്ഷ്മി, കെ.പി. ഹരിദാസ്, മുനമ്പം സന്തോഷ്, എം.ജെ. ടോമി, കെ.ജി. ഡോണോ, വി.എ.എം. സഗീർ, ടിറ്റോ ആൻറണി, മുഹമ്മദ് ഷിയാഷ്, ജോസഫ് ആൻറണി, ടി.എ. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story