Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി ഉത്തര മേഖല...

എം.ജി ഉത്തര മേഖല ക്രിക്കറ്റ്: രാജഗിരി, ചിന്മയ വിദ്യാപീഠം, ഭാരത്്മാത രണ്ടാം റൗണ്ടിൽ

text_fields
bookmark_border
കളമശ്ശേരി: സ​െൻറ് പോൾസ് കോളജിൽ നടക്കുന്ന എം.ജി സർവകലാശാല ഉത്തര മേഖല ഇൻറർ കൊളീജിയറ്റ് ക്രിക്കറ്റ് മത്സരത്തിൽ കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മ​െൻറ്, എറണാകുളം ചിന്മയ വിദ്യാപീഠം, ആലുവ ചൂണ്ടി ഭാരത് മാതാ കോളജ് എന്നിവർ രണ്ടാം റൗണ്ടിൽ. തുരുത്തിപ്പിള്ളി സ​െൻറ് മേരീസ് കോളജിനെ എട്ട് വിക്കറ്റിനാണ് രാജഗിരി കോളജ് പരാജയപ്പെടുത്തിയത്. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ മാറംപള്ളി എം.ഇ.എസ് കോളജിനെ ഡക്ക്്വർത്ത് ലൂയിസ് നിയമപ്രകാരം ഏഴ് വിക്കറ്റിന് ചിന്മയ വിദ്യാപീഠവും വിജയിച്ചു. ഗവ. സംസ്കൃത കോളജി​െൻറ അഭാവത്തിൽ ഭാരത് മാത കോളജിന് വാക്കോവർ ലഭിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story