Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്: ഷിപ്...

കുസാറ്റ്: ഷിപ് ടെക്നോളജി പൂർവവിദ്യാർഥി സമ്മേളനം ഇന്ന്

text_fields
bookmark_border
കൊച്ചി: കുസാറ്റ് ഷിപ് ടെക്നോളജി വകുപ്പിലെ പൂർവവിദ്യാർഥികളുടെ വാർഷിക ജനറൽ ബോഡി യോഗം ശനിയാഴ്ച രാവിലെ 11ന് നടക്കും. 1975ൽ ആരംഭിച്ച ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് ബിരുദധാരികളായ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ, ഡിപ്പാർട്മ​െൻറ് ഓഫ് ഷിപ് ടെക്നോളജി പ്രഫ. ഡോ. കെ.പി. നാരായണൻ, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ഡയറക്ടർ (ടെക്നിക്കൽ) സണ്ണി തോമസ് എന്നിവരുൾപ്പെടെ ഒട്ടേറെ പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർഥികളാണ്. ഷിപ് ടെക്നോളജി അലുമ്നി സൊസൈറ്റി ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയൻറിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story