Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫൊട്ടോഗ്രാഫി മത്സരം

ഫൊട്ടോഗ്രാഫി മത്സരം

text_fields
bookmark_border
അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ജില്ല സമ്മേളനത്തി​െൻറ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കാർഷിക കേരളമാണ് വിഷയം. 12x18 സൈസിൽ ഒരു എൻട്രിയിൽ നാല് ചിത്രങ്ങൾ വരെ അയക്കാം. അവസാന തീയതി: 30. വിവരങ്ങൾക്ക്: www.akpa.in, 9847518888, 9847328550.
Show Full Article
TAGS:LOCAL NEWS 
Next Story