Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് സൂക്ഷിച്ച ബുള്ളറ്റ് മോഷണംപോയി

text_fields
bookmark_border
കോതമംഗലം: വീട്ടുമുറ്റത്ത് സൂക്ഷിച്ച ബുള്ളറ്റ് മോഷണം പോയി. നേര്യമംഗലം കോളനിപ്പടി തളികയിൽ സിനു ടി. രാജി​െൻറ കെ.എൽ 44 ഇ 3850 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് മോഷ്ടിക്കപ്പെട്ടത്. വീട്ടുമുറ്റത്ത് ഹാൻഡിൽ ലോക്ക് ചെയ്തുെവച്ച ബൈക്ക് ലോക്ക് തകർത്ത് കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഊന്നുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story