Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകന്നട നടിയുമായുള്ള...

കന്നട നടിയുമായുള്ള സ്വാമിയുടെ ലൈംഗികദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
ബംഗളൂരു: നഗരത്തിലെ പ്രസിദ്ധമായ മഠത്തിലെ സ്വാമിയുടെ കാമകേളികൾ പുറത്ത്. കന്നട നടിയുമായുള്ള സ്വാമിയുടെ കിടപ്പറ ദൃശ്യങ്ങൾ പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. ചിക്കാജലയിലെ ഹുനസമാരനഹള്ളി സമസ്താന മഠത്തിലെ ആത്മീയ നേതാവി​െൻറ മകൻ ദയാനന്ദ സ്വാമിയാണ് ദൃശ്യത്തിലുള്ളത്. നടിയോടൊപ്പം മഠത്തിലെ മുറിയിൽനിന്നുള്ള ദൃശ്യങ്ങളാണിത്. നവമാധ്യമങ്ങളിൽ വൈറലായതോടെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മ‍ഠാധിപതി പത്താട പർവതരാജ ശിവാചാര്യ സ്വാമിയെയും മകനും മഠത്തി​െൻറ പിൻഗാമിയുമായ ദയാനന്ദ എന്ന ഗുരുനഞ്ജേശ്വര ശിവാചാര്യ സ്വാമിയെയും പുറത്താക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story