Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശതാബ്​ദി ആഘോഷം

ശതാബ്​ദി ആഘോഷം

text_fields
bookmark_border
തൃപ്പൂണിത്തുറ: തിരുവാങ്കുളം സർവിസ് സഹകരണ സംഘത്തി​െൻറ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർേപഴ്സൻ ചന്ദ്രികദേവി അധ്യക്ഷത വഹിച്ചു. കെ.വി. സാജു, സിന്ദു വിജയൻ, കൽപന ദത്ത്, വി.ജി. സുധികുമാർ, എസ്. മധുസൂദനൻ, വി.കെ. മണി എന്നിവർ സംസാരിച്ചു. സി.എ. ബെന്നി സ്വാഗതവും എം.കെ. രാധാ കൃഷ്ണൻ നന്ദിയും പറഞ്ഞു. കൊച്ചിൻ മൻസൂറി​െൻറ വയലാർ ഗാനസന്ധ്യയും അരങ്ങേറി. ---------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story