Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിന്ദി നട​െൻറ സന്ദർശനം ...

ഹിന്ദി നട​െൻറ സന്ദർശനം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു

text_fields
bookmark_border
നെടുമ്പാശ്ശേരി: പ്രമുഖ ഹിന്ദി ചലച്ചിത്ര നടൻ കേരളത്തിൽ രണ്ട് മണിക്കൂർ സമയത്തേക്ക് പ്രത്യേക വിമാനത്തിലെത്തിയതിനെക്കുറിച്ച് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷിക്കുന്നു. ബുധനാഴ്ച പുലർച്ചെ 2.20ന് ചാർട്ടർ വിമാനത്തിലെത്തിയ നടനും മറ്റ് രണ്ട് പേരും കാർ മാർഗമാണ് വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോയത്. 4.36ന് അതേ വിമാനത്തിൽ മടങ്ങുകയും ചെയ്തു. മുംബൈയിൽനിന്നാണ് വിമാനം എത്തിയതും പോയതും. പുലർച്ചയുള്ള ഹ്രസ്വസന്ദർശനം എവിടേക്ക്, എന്തിന് എന്നതാണ് അന്വേഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story