Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ സെൻറ് സേവ്യേഴ്‌സ് ...

ആലുവ സെൻറ് സേവ്യേഴ്‌സ് കോളജില്‍ തൊഴില്‍ മേള

text_fields
bookmark_border
കൊച്ചി: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ നവംബര്‍ നാലിന് ആലുവ സ​െൻറ് സേവ്യേഴ്‌സ് കോളജില്‍ 40 സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് 'ലക്ഷ്യ- 2017' തൊഴില്‍ മേള സംഘടിപ്പിക്കുന്നു. എംപ്ലോയബിലിറ്റി സ​െൻററില്‍ 250 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ മേളയിൽ പെങ്കടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നവർക്ക് ഇൻറര്‍വ്യൂ, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് എന്നിവ എംപ്ലോയബിലിറ്റി സ​െൻററില്‍ നല്‍കും. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള 35 വയസ്സില്‍ താഴെയുള്ളവർക്ക് തിരിച്ചറിയല്‍ കാര്‍ഡി​െൻറ പകർപ്പ് നല്‍കി ഒക്‌ടോബര്‍ 26-ന് പെരുമ്പാവൂര്‍ ടൗണ്‍ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും മധ്യേ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 0484- 2422452, 2427494. പരാതി പരിഹാര അദാലത്ത് കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷന്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ എറണാകുളം ടൗണ്‍ഹാളില്‍ അദാലത്ത് നടത്തും. ചെയര്‍മാന്‍ ഡോ. പി.എന്‍. വിജയകുമാര്‍, അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ്, ഒ.എം. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story