Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
പറവൂർ: പ്രവാസി വ്യവസായ പ്രമുഖൻ എം.കെ. സജീവൻ, സി.പി.ഐ നേതാവും പൊതുപ്രവർത്തകനുമായ കോഴിപ്പുറം കലാധരൻ എന്നിവരെ തത്തപ്പിള്ളിയിൽ നടന്ന കോൺഗ്രസ് കുടുംബസംഗമത്തിൽ . ശ്യാംജി അധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കെ.പി. ധനപാലൻ, കെ.എ. അഗസ്റ്റിൻ, എൻ.എം. സോമസുന്ദരൻ, ലിസി റാഫേൽ, പി.സി. ബാബു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story