Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഭേരി 2 കെ 17

'ആഭേരി 2 കെ 17'

text_fields
bookmark_border
കൊച്ചി: സൗത് ഇന്ത്യൻ ഹോമിയോ ഫെസ്റ്റ് ന് ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് വേദിയാകുമെന്ന് ഒാർഗനൈസിങ് കമ്മിറ്റി കൺവീനർ മുഹമ്മദ് അഷ്ഫാഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 28 മുതൽ 30 വരെ നടക്കുന്ന മേളയിൽ 600ഓളം കാലകാരന്മാർ 40 ഇനങ്ങളിൽ മാറ്റുരക്കും. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള എട്ട് കോളജുകൾ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story