Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിതയൊരുക്കി സമരം...

ചിതയൊരുക്കി സമരം ചെയ്യുന്ന കുടുംബത്തിന് ഐക്യദാർഢ്യവുമായി വെൽ​െഫയർ പാർട്ടി

text_fields
bookmark_border
കളമശ്ശേരി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ 99 ദിവസമായി ഏകദിന സത്യഗ്രഹം. പത്തടിപ്പാലം മാനാത്തുപാടം ഷാജിയുടെ വീടിനുമുന്നിെല സമരപ്പന്തലിലാണ് പിന്തുണയുമായി വെൽെഫയർ പാർട്ടി പ്രവർത്തകർ എത്തിയത്. കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ നടന്ന സത്യഗ്രഹം ഡോക്യുമ​െൻററി സംവിധായകൻ പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ടി.എ. നിസാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഐ. മുഹമ്മദലി, മണ്ഡലം പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി പ്രസിഡൻറ് പി.ജെ. മാനുവൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story