Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനറൽ ബോഡി യോഗം

ജനറൽ ബോഡി യോഗം

text_fields
bookmark_border
കൂത്താട്ടുകുളം: അഖില കേരള വിശ്വകർമ മഹാസഭയുടെ മധ്യമേഖല സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ. ഈരേഴ ഉദ്ഘാടനം ചെയ്തു. എം.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി.സി. അജയഘോഷ്, ടി.ജി. ഗോവിനാഥൻ, കിളിരൂർ രാമചന്ദ്രൻ, കെ.പി. കൃഷ്ണൻകുട്ടി, കെ.ആർ. ശശി, ടി.ജി. രവീന്ദ്രൻ, പി.വി. രാജേഷ്, സി.എ. താമരാക്ഷൻ, ടി. രാജലക്ഷ്മി, എം.എസ്. സുബ്രഹ്മണ്യൻ, ഇ.ആർ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story