Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഹിഷ്​കരണം...

ബഹിഷ്​കരണം രാഷ്‌ട്രീയപ്രേരിതം –-ചെയർപേഴ്‌സൻ

text_fields
bookmark_border
ആലുവ: യോഗത്തിന് അടിയന്തരപ്രാധാന്യമില്ലെന്ന് ആരോപിച്ച് ചില കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചത് രാഷ്‌ട്രീയപ്രേരിതമായാണെന്ന് ചെയർപേഴ്‌സൻ ലിസി എബ്രഹാം ആരോപിച്ചു. അടിയന്തരപ്രാധാന്യമുള്ളതും ഉടൻ തീരുമാനം കൈക്കൊണ്ട് സർക്കാറിനെ അറിയിക്കേണ്ടതുമായ വിഷയങ്ങളാണ് കൗൺസിൽ ചർച്ച ചെയ്തതെന്നും അവർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story