Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ബോൾഗാട്ടി പാലസ് ആൻഡ് െഎലൻഡ് റിസോർട്ട്: കൃപയുടെ നേതൃത്വത്തിൽ ഗ്രീൻപവർ എക്സ്പോ - രാവിലെ 9.00 എറണാകുളം ടി.ഡി.എം ഹാൾ: എം.കെ. സാനുവിന് പുരസ്കാരസമർപ്പണവും നവതി ആദരവും -രാവിലെ 11.00 പത്തടിപ്പാലം ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട്: സൗജന്യ മൂത്രാശയ രോഗനിർണയക്യാമ്പ് രാവിലെ 10.00 എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി: നിളയുടെ ചിത്രപ്രദർശനം - രാവിലെ 10.00 എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി: വി.ബി. ബിനുവി​െൻറ ചിത്രപ്രദർശനം ഉദ്ഘാടനം -വൈകു. 5.30 എറണാകുളം ജനറൽ ആശുപത്രി: ആർട്സ് ആൻഡ് മെഡിസിൻ സാന്ത്വന സംഗീതപരിപാടി- രാവിലെ 10.30 എറണാകുളം നോർത്ത് പൂർണോദയ ഭവൻ: സൗജന്യ പ്രകൃതി ചികിത്സാക്യാമ്പ് -രാവിലെ 9.30
Show Full Article
TAGS:LOCAL NEWS 
Next Story