Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാഹിത്യ ശിൽപശാല

സാഹിത്യ ശിൽപശാല

text_fields
bookmark_border
ആലുവ: അസ്ഹറുല്‍ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ദ്വിദിന സാഹിത്യ ശില്‍പശാല പ്രിന്‍സിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഷ്താഖ് ഫസല്‍ അധ്യക്ഷത വഹിച്ചു. വായിക്കേണ്ടതെങ്ങനെ, കവിതയുടെ ഭാഷ, ഭാഷയുടെ ചൊല്ലും ചേലും, പാട്ടു കേൾക്കാം എഴുതാം എന്നീ സെഷനുകളിൽ ഡോ. ജമീല്‍ അഹ്മദ്, ഡോ. വി. ഹിക്മത്തുല്ല, ബാവ ചേന്നര, ഷാനവാസ് മലപ്പുറം എന്നിവർ നേതൃത്വം നൽകി. ഷക്കീർ മുഹമ്മദ് നദ്വി, അബ്ദുഷരീഫ് നദ്വി, യൂനിയന്‍ സെക്രട്ടറി മുബാരിസ് എന്നിവര്‍ സംസാരിച്ചു. ഷുമൈസ് നാസർ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story